mathematics...അതൊരു വിശാലമായ സമുദ്രമാണ്..അനേകം നിധികള്‍ അതില്‍ ഒളിഞ്ഞുകിടക്കുന്നുണ്ടാകും..ആ ആഴകടലിന്റെ താഴ്വരകളിലേക്ക് ഞാന്‍ സഞ്ചരിക്കുമ്പോള്‍ എന്റെ കൈകളില്‍ തടഞ്ഞ കൊച്ചു കൊച്ചു നിധികളാണ് ഞാന്‍ ഈ ബ്ലോഗില്‍ കുറിച്ചിടുന്നത്..എന്റെ ഈ കുഞ്ഞു mathematics പ്രപഞ്ചത്തിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്...
വരൂ കൂട്ടരേ..അറിവുകള്‍ പങ്കിടാന്‍...........